பொருள் : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് എഴുതി ചിന്തകളെ പ്രകടമാക്കല്.
எடுத்துக்காட்டு :
വിദ്യാഭ്യാസമില്ലായ്മയെക്കുറിച്ചുള്ള അവന്റെ ലേഖനം ഇന്നത്തെ വര്‍ത്തമാന പത്രത്തില്‍ വന്നിട്ടുണ്ട്.
ஒத்த சொற்கள் : ഉപന്യാസം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വിഷയത്തിന്റെ സവിസ്തരമായ ലേഖനത്തില്‍ അതിനെ സംബന്ധിച്ച ഉള്ള എല്ലാ അഭിപ്രായങ്ങള്‍, ചിന്തകള്‍, ലക്ഷ്യങ്ങള്‍ മുതലായവയുടെ തുല്യമായതും പാണ്ഡിത്യം നിറഞ്ഞതുമായ നിരൂപണം
எடுத்துக்காட்டு :
പ്രബന്ധകാരന് ഈ പ്രബന്ധത്തില്‍ മാധ്യമങ്ങളുടെ ജാതീയതയുടെ മേല്‍ ആക്ഷേപിച്ചിട്ടുണ്ട്.
ஒத்த சொற்கள் : ആഖ്യാനം, ഉപന്യാസം, ഉപാഖ്യാനം, പ്രബന്ധം, പ്രവാച്യം, വാക്യരചന
பிற மொழிகளில் மொழிபெயர்ப்பு :
An analytic or interpretive literary composition.
essayபொருள் : എഴുതപ്പെട്ട സാധനം.
எடுத்துக்காட்டு :
അവന് സാഹിത്യ ലേഖനങ്ങള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ஒத்த சொற்கள் : ലിഖിതം
பிற மொழிகளில் மொழிபெயர்ப்பு :
लिखी हुई वस्तु।
पत्र, दस्तावेज, पद्य, गद्य आदि सभी लेख हैं।