பொருள் : നേരിയ
எடுத்துக்காட்டு :
സോഹൻ നേരിയ തുണി കൊണ്ടുള്ള ഷർട്ട് അണിഞ്ഞിരിക്കുന്നു
ஒத்த சொற்கள் : കട്ടികുറഞ്ഞ, നേരിയ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കഠിനം അല്ലെങ്കില്‍ ദൃഢമല്ലാത്ത
எடுத்துக்காட்டு :
അവന്റെ കൈ വളരെ മൃദുവാണ്.
ஒத்த சொற்கள் : കോമളമായ, പേലവമായ, മൃദുലമായ, മൃദുവായ, സുകുമാരമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ദൃഢമല്ലാത്തത്.
எடுத்துக்காட்டு :
സൂക്ഷ്മമായ വസ്തുക്കള്‍ എളുപ്പത്തില്‍ പൊട്ടുന്നു.
ஒத்த சொற்கள் : എളുപ്പം പൊട്ടുന്ന, കോമളമായ, പേലവമായ, മോഹനമായ, വിദഗ്ദ്ധമായ, സുകുമാരമായ, സൂക്ഷ്മഗ്രാഹിയായ, സൂക്ഷ്മമായ
பிற மொழிகளில் மொழிபெயர்ப்பு :