பொருள் : അരി വെന്തതിന് ശേഷം അതിലെ കഞ്ഞിവെള്ളം അല്ലെങ്കില്‍ അവശേഷിക്കുന്ന വെള്ളം മാറ്റുക
எடுத்துக்காட்டு :
അമ്മ ചോറ് വാര്‍ക്കുന്നു
ஒத்த சொற்கள் : വറ്റിക്കുക, വാര്‍ക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വിരൽ മുതലായവയാൽ ദ്രവ പദാർത്ഥങ്ങൾ തുടച്ചുമാറ്റുക
எடுத்துக்காட்டு :
അവൻ തറയിൽ വീണ പാൽ വടിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :