உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ഭക്ഷിക്കാന്‍ ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം
எடுத்துக்காட்டு : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.
ஒத்த சொற்கள் : കിണ്ണം, താലം, പാത്രം, പിഞ്ഞാണം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
भोजन करने का एक छिछला बर्तन।
Dish on which food is served or from which food is eaten.
பொருள் : അരി വേവിക്കുന്നതിനുള്ള വലിയ വായും വയറുമുള്ള വലിയ പാത്രം
எடுத்துக்காட்டு : ജീത ചെരുവത്തില് കോഴി ബിരിയാണി വച്ചു കൊണ്ടിരിക്കുന്നു
ஒத்த சொற்கள் : ചെരുവം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
खाना पकाने का चौड़े मुँह और चौड़े पेट का बड़ा बर्तन।
பொருள் : മാവ് കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലുതും ആഴമില്ലാത്തതുമായ ഒരു പാത്രം
எடுத்துக்காட்டு : രാഘവന് വട്ടകയില്‍ മാവ് കുഴയ്ക്കുന്നു
आटा माड़ने का एक प्रकार का बड़ा और छिछला बर्तन।
நிறுவு