பொருள் : മനുഷ്യനെ അറിഞ്ഞല്ലെങ്കില്‍ കണ്‍ക്ക്കൂട്ടി കൊല്ലുന്ന ക്രിയ
எடுத்துக்காட்டு :
നരഹത്യ എന്നത് നിന്ദനീയമായ അപരാധമാണ്‍
பிற மொழிகளில் மொழிபெயர்ப்பு :
The killing of a human being by another human being.
homicideபொருள் : ഏതെങ്കിലും മനുഷ്യനെയോ ജീവിയെയോ മനപൂര്വ്വം എന്തെങ്കിലും ഉദ്ദേശ്യത്തോടെ കൊല്ലുക.
எடுத்துக்காட்டு :
അവന്‍ തന്റെ പിതാവിനെ കൊല ചെയ്തു.
ஒத்த சொற்கள் : കൊല, ഹത്യ, ഹിംസ
பிற மொழிகளில் மொழிபெயர்ப்பு :
किसी मनुष्य, प्राणी आदि को जान-बूझकर किसी उद्देश्य से मार डालने की क्रिया।
किसी भी प्राणी की हत्या महापाप है।பொருள் : ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുടെ നരഹത്യ.
எடுத்துக்காட்டு :
ഈ മാസത്തില്‍ ഭീകരപ്രവര്ത്തകര്‍ വലിയ കൊലപാതകങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.
ஒத்த சொற்கள் : കൊലപാതകം, നരഹത്യ, നരഹിംസ
பிற மொழிகளில் மொழிபெயர்ப்பு :
एक साथ एक से अधिक लोगों की नृशंस हत्या।
इस महीने आतंकवादियो ने कोई बड़ा हत्याकांड नहीं किया है।The savage and excessive killing of many people.
butchery, carnage, mass murder, massacre, slaughterபொருள் : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.
எடுத்துக்காட்டு :
ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന്‍ തന്നെ അവരുടെ കൊലപാതകം നടത്തി.
பிற மொழிகளில் மொழிபெயர்ப்பு :
Murder of a public figure by surprise attack.
assassination