பொருள் : വധിക്കുക
எடுத்துக்காட்டு :
പട്ടാളക്കാർ നാല് കൊള്ളക്കാരെ വധിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
आघात या प्रहार करके या प्राण लेकर अथवा मृतप्राय करके जमीन पर गिराना।
सिपाहियों ने चार डाकुओं को मार गिराया।பொருள் : ജീവിതം അവസാനിപ്പിക്കുക.
எடுத்துக்காட்டு :
തീവ്രവാദികള്‍ അഞ്ച് ആള്‍ക്കാരെ കൊന്നു.
ஒத்த சொற்கள் : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കാച്ചുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന് അപഹരിക്കുക, തട്ടുക, തുലയ്ക്കുക, മഥിക്കുക, വക വരുത്തുക, ഹനിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
जीवन का अंत कर देना।
आतंकवादियों ने पाँच व्यक्तियों को मारा।