பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വരി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വരി   നാമം

பொருள் : ഒരേതരത്തിലുള്ള വസ്തു, വ്യക്തി അല്ലെങ്കില്‍ ഒരാളുടെ ജീവിതത്തിന്റെ ഭാഗം ഒന്നിനുപുറകെ ഒന്നായി വെച്ചിരിക്കുന്നത്.

எடுத்துக்காட்டு : റേഷന്‍ കടയുടെ മുന്നില്‍ ആള്ക്കാരുടെ നീണ്ട വരി വന്നു കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : അണി, ആളി, ആവലി, നിര


பிற மொழிகளில் மொழிபெயர்ப்பு :

ऐसी परम्परा जिसमें एक ही प्रकार की वस्तुएँ, व्यक्ति या जीव एक दूसरे के बाद एक सीध में हों।

राशन की दुकान पर लोगों की पंक्ति लगी हुई थी।
लोग पंगत में बैठकर खा रहे हैं।
अली, अवली, आलि, आवलि, आवली, कतार, क़तार, ताँता, ताँती, तांता, तांती, पंक्ति, पंगत, पंगती, पांत, पालि, माल, माला, मालिका, लाइन, शृंखला, श्रेणी, सतर, सिलसिला

An arrangement of objects or people side by side in a line.

A row of chairs.
row

பொருள் : പദ്യം അല്ലെങ്കില് ശ്ലോകത്തിന്റെ നാലാമത്തെ ഭാഗം

எடுத்துக்காட்டு : ഈ ദോഹയുടെ ആദ്യ ചരണത്തിന്റെ അര്ഥം വ്യക്തമാക്കുക

ஒத்த சொற்கள் : ചരണം


பிற மொழிகளில் மொழிபெயர்ப்பு :

पद्य या श्लोक का चतुर्थांश।

इस दोहे के पहले चरण का अर्थ स्पष्ट करो।
चरण, पद

பொருள் : ആളുകള് അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവയുടെ നിര അവ ആരെയെങ്കിലും അല്ലെങ്കില് എന്തിനെയെങ്കിലും പ്രതീക്ഷിച്ച് നില്ക്കുകയായിരിക്കും

எடுத்துக்காட்டு : വരി തെറ്റിച്ച് വണ്ടിയെടുത്ത ഡ്രൈവര്ക്ക് നല്ല അടി കിട്ടി

ஒத்த சொற்கள் : ക്രമം, നിര, പംക്തിക


பிற மொழிகளில் மொழிபெயர்ப்பு :

लोगों या वाहनों की पंक्ति जो किसी या कुछ की प्रतीक्षा कर रहे हों।

पंक्ति तोड़कर सवारी ढोनेवाले चालक की बहुत पिटाई हुई।
कतार, क़तार, पंक्ति, लाइन

A line of people or vehicles waiting for something.

queue, waiting line