பொருள் : വെള്ളം അല്ലെങ്കില് നനവ് മുതലായവ ഉറുഞ്ചുക.
எடுத்துக்காட்டு :
വൃക്ഷം ഭൂമിയില് നിന്ന് വെള്ളം വലിച്ചെടുക്കുന്നു.
ஒத்த சொற்கள் : ഊറിയെടുക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വ്യക്തി അല്ലെങ്കില് വസ്തുവിന്റെ പ്രഭാവം അല്ലെങ്കില് ഗുണം എടുക്കുക.
எடுத்துக்காட்டு :
സപേര കുട്ടിയുടെ ശരീരത്തില് നിന്ന് പാമ്പിന്റെ വിഷം വലിച്ചെടുത്തു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പെട്ടി, സഞ്ചി മുതലായവയില്‍ നിന്ന് ഏതെങ്കിലും ഒരു വസ്തു പെട്ടന്ന് പുറത്തേയ്ക്ക് എടുക്കുക
எடுத்துக்காட்டு :
രാജാവ് ഉറയില്‍ നിന്ന് വാള് വലിച്ചൂരി
ஒத்த சொற்கள் : ഊരിയെടുക്കുക, വലിച്ചൂരുക
பிற மொழிகளில் மொழிபெயர்ப்பு :
Move or pull with a sudden motion.
twitchபொருள் : ഏതെങ്കിലും വസ്തു മുതലായവ വലിച്ചെടുക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
വൃക്ഷലതാദികള്‍ ഭൂമിയില് നിന്നു വെള്ളവും ഭക്ഷണവും വലിച്ചെടുക്കുന്നു.
ஒத்த சொற்கள் : ആഗിരണം ചെയ്യുക
பிற மொழிகளில் மொழிபெயர்ப்பு :
(chemistry) a process in which one substance permeates another. A fluid permeates or is dissolved by a liquid or solid.
absorption, soaking up