பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വല്ലവന്‍ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വല്ലവന്‍   നാമം

பொருள் : ചെമ്മരിയാടുകളെ പരിപാലിക്കുന്നതും അവയെ മേയ്ക്കുന്നതുമായ ജോലി ചെയ്യുന്ന ഒരു ജാതിയിലെ അംഗം.

எடுத்துக்காட்டு : ആട്ടിടയന്‍ ചെമ്മരിയാടുകളെ മേയ്ച്ച്‌ മേയ്ച്ച് തന്റെ വീടുകളില്‍ നിന്ന് വളരെ ദൂരെ പോയി.

ஒத்த சொற்கள் : അജപാലകന്‍, ആട്ടിടയന്‍, ആനായകന്‍, ആഭീരന്‍, ഇടയന്, ഏറാടി, ഗോകുലപാലകന്‍, ഗോധുക്‌, ഗോപന്‍, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്, പാലകന്, മാട്ടിടയന്‍


பிற மொழிகளில் மொழிபெயர்ப்பு :

भेड़ों को पालने और उनको चराने का काम करने वाली एक जाति का सदस्य।

गड़रिया भेड़ों को चराते-चराते अपने घर से बहुत दूर निकल गया।
अजप, अजपा, अजपाल, अविपाल, गड़रिया, गड़ेरिया, गडेरिया, गड्डरिक, गरेड़िया, मेषपाल

A herder of sheep (on an open range). Someone who keeps the sheep together in a flock.

sheepherder, sheepman, shepherd

பொருள் : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.

எடுத்துக்காட்டு : ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു

ஒத்த சொற்கள் : ആനായന്‍, ആഭീരന്‍, ഇടയന്‍, ഏറാടി, ഗോകുലപാലന്‍, ഗോധുക്, ഗോപന്, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്‍, പാലകന്, മേയ്ക്കുന്നവന്


பிற மொழிகளில் மொழிபெயர்ப்பு :

गाय, भैंस आदि चराने वाला व्यक्ति।

चरवाहा दौड़-दौड़कर पशुओं को हाँक रहा था।
चरवाह, चरवाहा, चरवैया, चरैया, धंगर, बेलकी

Someone who drives a herd.

drover, herder, herdsman