பொருள் : വഴി മറ്റൊരു സ്ഥലത്തേക്ക് തിരിയുന്ന സ്ഥലം.
எடுத்துக்காட்டு :
അടുത്ത വളവ് കഴിഞ്ഞാല്‍ ഈ വഴി കടലിലേക്ക് ആയിരിക്കും.
ஒத்த சொற்கள் : തിരിവ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വളയേണ്ട അവസ്ഥ, പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ഈ വഴിയില്‍ വളരെ അധികം വളവുകളുണ്ട്.
ஒத்த சொற்கள் : തിരിവ്
பிற மொழிகளில் மொழிபெயர்ப்பு :
घूमने या घुमाने की क्रिया या भाव।
इतने घुमाव के बाद भी हम मंजिल तक नहीं पहुँचे।பொருள் : വളഞ്ഞിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
எடுத்துக்காட்டு :
കൊല്ലന് കമ്പിയുടെ വളവ് നിവര്‍ത്തി കൊണ്ടിരുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ഒരു വഴിയുടെ അറ്റത്ത് വരുന്ന തിരിവ് അവിടെ നിന്ന് ആളുകള്‍ മറ്റൊരു ദിശയിലേയ്ക്ക് തിരിയുന്നു
எடுத்துக்காட்டு :
തിരിവില്‍ വച്ച് തന്നെ ഞാന്‍ മോഹനെ കണ്ടു
ஒத்த சொற்கள் : തിരിവ്
பிற மொழிகளில் மொழிபெயர்ப்பு :
मल, मूत्र आदि की शरीर से बाहर निकलने की प्रवृत्ति।
बुढ़ापे में वेग को रोकना थोड़ा मुश्किल होता है।