பொருள் : ദുര്മാര്ഗ്ഗത്തിലാവുക.
எடுத்துக்காட்டு :
പാശ്ചാത്യ സംസ്കാരം കാരണവും ഭാരതീയ യുവതലമുറ വഴിതെറ്റുന്നു.
ஒத்த சொற்கள் : അപഥസഞ്ചാരം നടത്തുക, തെറ്റായവഴിയെ സഞ്ചരിക്കുക, പിഴയ്ക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും തരത്തിലുള്ള ലഹരി അല്ലെങ്കില്‍ വികാരം മുതലായവയില്‍ മുഴുകുക.
எடுத்துக்காட்டு :
മദ്യം കുടിച്ചപ്പോള്‍ തന്നെ അവന് വഴിതെറ്റി.
ஒத்த சொற்கள் : അപഥസഞ്ചാരംനടത്തുക
பிற மொழிகளில் மொழிபெயர்ப்பு :