பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വഴുതുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വഴുതുക   ക്രിയ

பொருள் : മിനുസം കാരണം ഏതെങ്കിലും വസ്‌തുവിന് അതിന്റെ സ്ഥലത്ത് നില്‌ക്കാന്‍ കഴിയാതിരിക്കുക.

எடுத்துக்காட்டு : വഴിയില്‍ നടക്കുന്ന സമയത്ത്‌ എന്റെ കാല് തെന്നുകയും ഞാന് വീഴുകയും ചെയ്‌തു.

ஒத்த சொற்கள் : ഇടറുക, തെന്നുക, തെറ്റുക, പാളുക


பிற மொழிகளில் மொழிபெயர்ப்பு :

चिकनाहट के कारण कोई वस्तु अपने स्थान पर ठहर न सकना।

सड़क पर चलते समय मेरा पैर फिसला और मैं गिर गया।
फिसलना, बिछलना, रपटना

Move obliquely or sideways, usually in an uncontrolled manner.

The wheels skidded against the sidewalk.
skid, slew, slide, slip, slue

பொருள் : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

எடுத்துக்காட்டு : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

ஒத்த சொற்கள் : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക


பிற மொழிகளில் மொழிபெயர்ப்பு :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away