பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വസിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വസിക്കുക   ക്രിയ

பொருள் : എവിടെയെങ്കിലും ആശ്രയം തേടുക

எடுத்துக்காட்டு : ഞങ്ങള്‍ എപ്പോള്‍ ഡല്ഹിക്ക് പോയാലും ശര്മ്മാജിയുടെ കൂടെയാണ് തങ്ങുന്നത്

ஒத்த சொற்கள் : കഴിയുക, തങ്ങുക, താമസിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

कहीं आश्रय लेना।

हम जब भी दिल्ली जाते हैं, शर्माजी के यहाँ रुकते हैं।
उतरना, टिकना, ठहरना, रहना, रुकना

பொருள் : ജീവനോടു കൂടിയിരിക്കുക.

எடுத்துக்காட்டு : അവന്‍ വളരെ കഷ്ടപ്പെട്ടാണു്‌ ജീവിക്കുന്നതു്.

ஒத்த சொற்கள் : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, ജീവിക്കുക, താമസിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, പൊറുക്കുക, വാഴുക


பிற மொழிகளில் மொழிபெயர்ப்பு :

शरीर में प्राण रहना।

दीपक की दादी पंचानबे साल तक जी।
ज़िंदा रहना, ज़िन्दा रहना, जिंदा रहना, जिन्दा रहना, जीना, जीवित रहना

Have life, be alive.

Our great leader is no more.
My grandfather lived until the end of war.
be, live

பொருள் : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക

எடுத்துக்காட்டு : ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില് താമസിക്കുന്നു.

ஒத்த சொற்கள் : കഴിയുക, ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വാഴുക


பிற மொழிகளில் மொழிபெயர்ப்பு :

(जीवनयापन करने के लिए) निवास करना।

ये मज़दूर पास की झोपड़ियों में रहते हैं।
निवास करना, रहना

பொருள் : മുന്നോട്ടു്‌ വരാതിരിക്കുക അല്ലെങ്കില്‍ പുറപ്പെടാതിരിക്കുക.

எடுத்துக்காட்டு : മാര്ഗ്ഗം തടസ്സപ്പെട്ടതു കാരണം ഞങ്ങള്‍ മണിക്കുറുകള്‍ അവിടെ കാത്തു നിന്നു.

ஒத்த சொற்கள் : കാത്തിരിക്കുക, ക്ഷമിച്ചിരിക്കുക, ജീവിക്കുക, താമസിക്കുക, നില്ക്കുക, നിശ്ച്ചയിക്കുക, വിശ്രമിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

आगे न बढ़ना या प्रस्थान न करना।

तुम यहीं रुको, मैं आता हूँ।
ठहरना, रहना, रुकना

Continue in a place, position, or situation.

After graduation, she stayed on in Cambridge as a student adviser.
Stay with me, please.
Despite student protests, he remained Dean for another year.
She continued as deputy mayor for another year.
continue, remain, stay, stay on