பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വസൂലാക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വസൂലാക്കുക   ക്രിയ

பொருள் : ആളുകളില് നിന്ന് പണം അല്ലെങ്കില് മറ്റെന്തെങ്കിലും വസ്തുക്കള് ശേഖരിക്കുക

எடுத்துக்காட்டு : റവന്യു ഉദ്യോഗസ്ഥന് റവന്യൂ വസൂലാക്കി കൊണ്ടിരിക്കുന്നുഗുണ്ട തന്റെ പ്രദേശത്ത് നിന്ന് ഗുണ്ടാ പണം പിരിക്കുന്നു

ஒத்த சொற்கள் : പിരിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

लोगों से धन या और कोई वस्तु लेकर इकट्ठा करना।

पटवारी मालगुजारी वसूल रहा है।
पञ्चायत ने निर्धनों की सहायता के लिये चन्दा उगाहना आरम्भ कर दिया है।
उगहना, उगाहना, उग्रहना, उघाना, वसूल करना, वसूलना

Impose and collect.

Levy a fine.
impose, levy

பொருள் : ഏതെങ്കിലും രീതിയിൽ മറ്റുള്ളവരെ മുതലാക്കുക

எடுத்துக்காட்டு : ധനവാൻ ആസാം കാരിൽ നിന്നും ഇരട്ടി തുക ഈടാക്കുന്നു

ஒத்த சொற்கள் : ഈടാക്കുക, മുതലാക്കുക


பிற மொழிகளில் மொழிபெயர்ப்பு :

कोई काम किसी और से कराना।

यह काम कराने के बाद मैं आपका काम कराऊँगा।
करवाना, कराना, काम करवाना, काम कराना

Cause to work.

He is working his servants hard.
put to work, work

பொருள் : മറ്റൊരാളിൽ നിന്ന് തന്റെ പണം അല്ലെങ്കിൽ വസ്തു നേടിയെടുക്കുക

எடுத்துக்காட்டு : പലിശക്കാരൻ പാവപ്പെട്ടവരിൽ നിന്ന് ഇരട്ടിയായി പണം വസൂലാക്കുന്നു

ஒத்த சொற்கள் : മുതലാക്കുക, വശത്താക്കുക


பிற மொழிகளில் மொழிபெயர்ப்பு :

दूसरे से अपना धन या वस्तु लेना।

महाजन आसामियों से दुगुना वसूलता है।
वसूलना

பொருள் : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

எடுத்துக்காட்டு : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

ஒத்த சொற்கள் : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take