பொருள் : പ്രവാചകന്, ദൈവദൂതന്, അപ്പോസ്തുലന്‍, ഈശ്വരന്റെ സന്ദേശം ജനങ്ങളുടെ ഇടയിലേക്കു കൊണ്ടു വരുന്ന മതാചാര്യന് (പ്രത്യേകിച്ചു മുസ്ളീം).
எடுத்துக்காட்டு :
യേശു ക്രിസ്തു, മുഹമ്മദ് നബി, തുടങ്ങിയവര്‍ പ്രവാചകന്മാരാണു്.
ஒத்த சொற்கள் : ദേവദൂതന്‍, നബി, പ്രവാചകന്‍
பிற மொழிகளில் மொழிபெயர்ப்பு :
Someone who speaks by divine inspiration. Someone who is an interpreter of the will of God.
prophetபொருள் : വളരെ അധികം സംസാരിക്കുന്ന വ്യക്തി.
எடுத்துக்காட்டு :
വാചാലന്മാരുടെ ഇടയില്‍ സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം.
ஒத்த சொற்கள் : വാചാലന്‍, സംസാരപ്രിയന്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പ്രഭാഷണം അല്ലെങ്കില്‍ വ്യാഖ്യാനം നല്കുന്ന ആള്
எடுத்துக்காட்டு :
പണ്ഡിറ്റ് ഹരിശങ്കര്‍ ഒരു പ്രഗത്ഭനായ പ്രാസംഗികനാണ്
ஒத்த சொற்கள் : പ്രഭാഷകന്, പ്രാസംഗികന്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നന്നായി സംസാരിക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും ഭാഷയില്‍ പണ്ഡിതനായയാള്.
எடுத்துக்காட்டு :
പണ്ഡിറ്റ് മഹേശ്ജിയുടെ പാണ്ഡിത്യത്തിലാല്‍ അദ്ദേഹത്തെ വാഗ്മി എന്നു വിളിക്കുന്നു..
பிற மொழிகளில் மொழிபெயர்ப்பு :