பொருள் : ഏതെങ്കിലും വാഹനത്തില്‍ കയറുന്നതിനുവേണ്ടി കൊടുക്കപ്പെടുന്ന ഒരു നിശ്ചിത തുക.
எடுத்துக்காட்டு :
ഇവിടെ നിന്ന് ദില്ലിയിലേക്കുള്ള വാടക എത്രയാണ്?
ஒத்த சொற்கள் : യാത്രക്കൂലി
பிற மொழிகளில் மொழிபெயர்ப்பு :
किसी सवारी पर चढ़ने के लिए दिया जाने वाला कुछ निश्चित धन।
यहाँ से दिल्ली का किराया कितना है?பொருள் : യാത്രക്കാരെയോ ചരക്കുകളെയോ ഏതെങ്കിലും വാഹനത്തില്‍ എവിടെയെങ്കിലും കൊണ്ടുപോകുന്നതിനുള്ള കൂലി.
எடுத்துக்காட்டு :
എല്ലാ ടാക്സിക്കാരും വാടക വാങ്ങിച്ചു കഴിഞ്ഞു.
ஒத்த சொற்கள் : കൂലി
பிற மொழிகளில் மொழிபெயர்ப்பு :