பொருள் : ഒരു മൂര്‍ച്ചയുള്ള ആയുധം.
எடுத்துக்காட்டு :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
ஒத்த சொற்கள் : അസി, ഇരുമുന വാള്, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും
பிற மொழிகளில் மொழிபெயர்ப்பு :