பொருள் : കെട്ടിടം, പാലം മുതലായവ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രം.
எடுத்துக்காட்டு :
വാസ്തുകലയില്‍ സമര്ത്ഥനാകുന്നതിനു വേണ്ടി അവന് വാസ്തുവിദ്യ പഠിക്കുന്നു.
ஒத்த சொற்கள் : വാസ്തുകല, വാസ്തുവിദ്യ
பிற மொழிகளில் மொழிபெயர்ப்பு :
वह शास्त्र जिसमें मकान,पुल आदि निर्माण करने की कला का विवेचन होता है।
वास्तुकला में निपुण होने के लिए वह वास्तुशास्त्र का अध्ययन करता है।The discipline dealing with the principles of design and construction and ornamentation of fine buildings.
Architecture and eloquence are mixed arts whose end is sometimes beauty and sometimes use.பொருள் : വാസ്തു അല്ലെങ്കില്‍ വീട്, കെട്ടിടം മുതലായവ നിര്‍മ്മിക്കുന്ന കല.
எடுத்துக்காட்டு :
ആഗ്രയിലെ താജ്മഹലിന്റെ വാസ്തുവിദ്യ ഒന്നു കാണേണ്ടതു തന്നെ.
ஒத்த சொற்கள் : വാസ്തുവിദ്യ
பிற மொழிகளில் மொழிபெயர்ப்பு :
वास्तु या मकान,महल आदि बनाने की कला।
आगरे के ताजमहल की वास्तुकला देखते ही बनती है।The discipline dealing with the principles of design and construction and ornamentation of fine buildings.
Architecture and eloquence are mixed arts whose end is sometimes beauty and sometimes use.