பொருள் : തടി ശരിപ്പെടുത്തി വാതില്‍, മേശ, ഇരിപ്പിടം മുതലായവ ഉണ്ടാക്കുന്ന പ്രവർത്തി.
எடுத்துக்காட்டு :
ഒരു പ്രസിദ്ധനായ ആശാരിയാണ് ഈ വാതില്‍ ഉണ്ടാക്കിയത്.
ஒத்த சொற்கள் : ആശാരി, കാഷ്ഠതക്ഷകന്‍, തക്ഷകന്, തച്ചന്, ത്വഷ്ടാവ്, പൂഴിത്തച്ചന്‍, പെരുന്തച്ചന്, മരപ്പണിക്കാരന്, മരാശാരി, യാനകാരന്, രഥകാരന്, ശില്പി, സ്ഥപതി
பிற மொழிகளில் மொழிபெயர்ப்பு :
A woodworker who makes or repairs wooden objects.
carpenter