பொருள் : കൈയോ കാലോ വികൃതമായ.
எடுத்துக்காட்டு :
സര്‍ക്കസ്സില്‍ വികലാംഗരുടെ അവതരണം കണ്ട് കാണികള്‍ ഞെട്ടിപ്പോയി.
பிற மொழிகளில் மொழிபெயர்ப்பு :
वह जिसके हाथ या पैर में विकृति हो।
सरकस में लुंजों का कारनामा देखकर दर्शक हैरान थे।பொருள் : വികലാംഗനാകുന്ന അവസ്ഥ.
எடுத்துக்காட்டு :
വികലാംഗന് ആയതു കാരണം അവനു കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കൈകള്‍ മുറിഞ്ഞവന് അല്ലെങ്കില്‍ ജോലി ചെയ്യാന്‍ യോഗ്യനല്ലാത്തവന്.
எடுத்துக்காட்டு :
ഒരു വികലാംഗന് വായില്‍ പേന വച്ചെഴുതുകയായിരുന്നു.
பிற மொழிகளில் மொழிபெயர்ப்பு :