பொருள் : ഏതെങ്കിലും വസ്തു, കാര്യം മുതലായവയില്‍ വിചാരമില്ലാതെ.
எடுத்துக்காட்டு :
ചിന്തിക്കാത്തതു കാരണം മനുഷ്യര്‍ കഷ്ടപ്പാടില്‍ ചെന്നു വീഴുന്നു.
ஒத்த சொற்கள் : ചിന്തിക്കാതെ, മുന്നാലോചനയില്ലാതെ, മുന്‍വിചാരമില്ലാതെ
பிற மொழிகளில் மொழிபெயர்ப்பு :
The trait of forgetting or ignoring your responsibilities.
heedlessness, inadvertence, inadvertency, unmindfulness