பொருள் : ഇറങ്ങുക
எடுத்துக்காட்டு :
ഇന്ന് രവിലെയാണ്‍ ഇവന്റെ പനി മറിയത് മണിക്കൂറുകള്ക്ക് ശേഷം മനോജിന്റെ ലഹരിയിറങ്ങി
ஒத்த சொற்கள் : അയയ്ക്കുക, ഇറങ്ങുക, വേർപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു വ്യക്തി അല്ലെങ്കില്‍ വസ്തു ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് മാറിവരുന്ന ക്രിയ
எடுத்துக்காட்டு :
ഞാന്‍ താങ്കളുടെ സാധനം യഥാസ്ഥനത്ത് എത്തിച്ചുആദ്യം ഞാന്‍ മുത്തശ്ച്ഛനെ വീട്ടില്‍ വിട്ടിട്ട് പിന്നെ വരാം
ஒத்த சொற்கள் : എത്തിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വസ്‌തു, വ്യക്‌തി മുതലായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കുക.
எடுத்துக்காட்டு :
രാമന്‍ ദൂതന്റെ രൂപത്തില്‍ അംഗദനെ രാവണന്റെ അടുത്തേക്ക് അയച്ചു ഞാന്‍ ഒരു കത്ത് അയച്ചു.
ஒத்த சொற்கள் : അയയ്ക്കുക, നിയോഗിക്കുക, പറഞ്ഞയയ്ക്കുക, പറഞ്ഞു വിടുക, പ്രേക്ഷണം നടത്തുക
பிற மொழிகளில் மொழிபெயர்ப்பு :
कोई वस्तु, व्यक्ति आदि को एक स्थान से दूसरे स्थान के लिए रवाना करना या बात आदि किसी के माध्यम से पहुँचवाना या कहलवाना।
राम ने दूत के रूप में अंगद को रावण के पास भेजा।பொருள் : തന്റെ കൂടെ സൂക്ഷിക്കാതിരിക്കുക അല്ലെങ്കില്‍ എവിടെയെങ്കിലും വയ്ക്കുകയോ ഉപേക്ഷിക്കുകയോ വിടുകയോ ചെയ്യുക.
எடுத்துக்காட்டு :
അവന്‍ എന്നെ ആ ആള്ക്കൂട്ടത്തില് ഉപേക്ഷിച്ചു.
ஒத்த சொற்கள் : ഉപേക്ഷിക്കുക, കളയുക
பிற மொழிகளில் மொழிபெயர்ப்பு :
Go and leave behind, either intentionally or by neglect or forgetfulness.
She left a mess when she moved out.