பொருள் : വിസ്തൃത വിവരണം, സമയം, ബന്ധം മുതലായവയെ ആശ്രയിച്ചു.
எடுத்துக்காட்டு :
എന്റെ വീടു ഇവിടെ നിന്നു വളരെ ദൂരെയാണു്. കോപത്താല്‍ അയാള്‍ കരയുന്ന കുട്ടിയെ മടിയില്‍ നിന്നു അപ്പുറത്തു കിടത്തി.
ஒத்த சொற்கள் : അകലം, അന്തരം, ഇട, ഇടയകാലം, കാല്വയ്പകലം, ചേണ്, ദര്ശുസ്ഥിതി, ദൂരം, ദൂരത, ദൃഗ്ഭ്രംശം, വിടവു്, വ്യത്യാസം
பிற மொழிகளில் மொழிபெயர்ப்பு :