பொருள் : പ്രാഥമിക, മധ്യമ, ഉന്നത സ്ഥാനങ്ങളുടെ ഔപചാരിക വിദ്യാഭ്യാസം നല്കുന്ന സ്ഥലം.
எடுத்துக்காட்டு :
ഈ വിദ്യാലയത്തില്‍ ഒന്നു മുതല് അഞ്ചുവരെയുള്ള വിദ്യാഭ്യാസം നല്കുന്നു.
ஒத்த சொற்கள் : പഠനശാല, പള്ളിക്കൂടം
பிற மொழிகளில் மொழிபெயர்ப்பு :
A building where young people receive education.
The school was built in 1932.பொருள் : ഒരു വിദ്യാഭ്യാസ സ്ഥാപനം അല്ലെങ്കില്‍ വിദ്യ നല്കുന്ന സ്ഥാപനം
எடுத்துக்காட்டு :
ഈ വിദ്യാലയം നാലുവര്ഷം മുമ്പ് സ്ഥാപിച്ചതാണ്
ஒத்த சொற்கள் : സരസ്വതിക്ഷേത്രം
பிற மொழிகளில் மொழிபெயர்ப்பு :
एक शैक्षिक संस्था या शिक्षा देने वाली संस्था।
इस शिक्षणालय की स्थापना चार साल पहले हुई थी।பொருள் : സര്ഗ്ഗസൃഷ്ടിയുള്ള കലകാരന്മാരുടെ അല്ലെങ്കില്‍ എഴുത്തുകാരുടെ അല്ലെങ്കില്‍ ചിന്തകരുടെ സമാന രീതിയുള്ള അല്ലെങ്കില്‍ ഒരേ പോലുള്ള ഗുരുക്കന്മാരെ സംബന്ധിച്ച സമൂഹം.
எடுத்துக்காட்டு :
സ്കൂളിലെ ഒരു പ്രധാന വ്യാകരണമാണ് പതാഞ്ജലി പാണിനി.
ஒத்த சொற்கள் : സ്കൂള്
பிற மொழிகளில் மொழிபெயர்ப்பு :
A body of creative artists or writers or thinkers linked by a similar style or by similar teachers.
The Venetian school of painting.பொருள் : വിദ്യ പറഞ്ഞു കൊടുക്കുന്ന ഇടം.
எடுத்துக்காட்டு :
നമ്മുടെ വിദ്യാലയത്തില്‍ പതിനൊന്നു മുറികളുണ്ട്.
ஒத்த சொற்கள் : പാഠശാല
பிற மொழிகளில் மொழிபெயர்ப்பு :
वह जगह जहाँ शिक्षा दी जाती हो।
प्राचीन शिक्षणालयों की मरम्मत की जा रही है।