பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വിദ്വേഷം തോന്നുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : ആരുടേ എങ്കിലും പണി, സംസാരം എന്നിവകൊണ്ടു പ്രസന്നമാവാത്ത.

எடுத்துக்காட்டு : രാധയുടെ ഗർവോടുകൂടിയ സംസാരം കേട്ടു എല്ലാവരും അപ്രസന്നരായി.

ஒத்த சொற்கள் : അതൃപ്തി പ്രകടിപ്പിക്കുക, അപ്രീതി തോന്നുക, അമര്ഷം തോന്നുക, അലോഹ്യം തോന്നുക, അവജ്ഞ തോന്നുക, ഈറ തോന്നുക, കാലുഷ്യം തോന്നുക, കോപം തോന്നുക, ക്രോധം തോന്നുക, ധാര്മ്മിക രോഷം തോന്നുക, നീരസം അനുഭവപ്പെടുക, പ്രകോപനം ഉണ്ടാവുക, മുഷിച്ചില്‍ അനുഭവപ്പെടുക, മുഷിവു തോന്നുക, വൈരം തോന്നുക, വൈരസ്യം തോന്നുക


பிற மொழிகளில் மொழிபெயர்ப்பு :

किसी के काम, बात आदि से प्रसन्न न रहना।

राधा की दंभपूर्ण बातों से सभी नाराज़ हुए।
अप्रसन्न होना, खफा होना, ख़फ़ा होना, खिसिआना, खिसियाना, गुस्सा होना, नाख़ुश होना, नाखुश होना, नाराज होना, नाराज़ होना, रुष्ट होना

Give displeasure to.

displease

பொருள் : സന്തോഷമില്ലാതെ ഉദാസീനനാവുക, മിണ്ടാതെ പിണങ്ങി ഇരിക്കുക.

எடுத்துக்காட்டு : എനിക്കു്‌ അവന് പറഞ്ഞ പണി ചെയ്യാന്‍ സാധിച്ചില്ല, അതു കാരണം അവന് എന്നോടു പിണങ്ങി.

ஒத்த சொற்கள் : അകല്ച്ച ഉണ്ടാവുക, അപ്രീതി ഉണ്ടാകുക, അസംത്രിപ്തി ഉണ്ടാകുക, അസന്തുഷ്ടി ഉണ്ടാകുക, എതിര്പ്പു കാണിക്കുക, കലഹിക്കുക, കെറുവു്‌ കാണിക്കുക, തര്ക്കിക്കുക, തെറ്റുക, ദ്വേഷം ഉണ്ടാകുക, നീരസം പ്രകടിപ്പിക്കുക, പിണക്കത്തിലാകുക, പോരാടുക, ഭേദിക്കുക, മത്സരിക്കുക, യോജിപ്പില്ലായ്മ, വഴക്കു കൂടുക, വാഗ്സമരം നടത്തുക, ശണ്ഠ കൂടുക, ശത്രുത ഉണ്ടാകുക, സ്പര്ദ്ധ കാണിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी अपने के अनुचित या अप्रत्याशित व्यवहार से इतना दुःखी, अप्रसन्न, उदासीन या चुप होना कि उसके बुलाने तथा मनाने पर भी जल्दी न बोलना या मानना।

मैं उसका काम न कर सका इसलिए वह मुझसे रूठा हुआ है।
अनखना, अनखाना, अनसाना, अनैसना, फूलना, मुँह फुलाना, रिसाना, रुष्ट होना, रूठना, रूसना

Be in a huff and display one's displeasure.

She is pouting because she didn't get what she wanted.
brood, pout, sulk