பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വിപക്ഷന്‍ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വിപക്ഷന്‍   നാമം

பொருள் : വിരോധി അല്ലെങ്കില് ശത്രു ആകുന്ന അവസ്ഥ.

எடுத்துக்காட்டு : തമ്മിലുള്ള വിരോധം ദൂരീകരിച്ചാലേ ഗുണമുണ്ടാകുകയുള്ളു.

ஒத்த சொற்கள் : അനിഷ്ടം, അഭിഘാതി, അമര്ഷം, അമിത്രന്‍, അരാതി, അരി, അഹിതന്, ഈര്ഷ്യ, എതിരാളി, എതിര്പ്പു, ദസ്യു, ദുര്ഹൃത്ത്, ദ്വിട്ടു്‌, ദ്വിഷന്‍, ദ്വേഷണന്‍, പരന്‍, പരിപന്തി, പ്രതിയോഗി, പ്രത്യര്ത്ഥി, മ്‌ധം, രിപു, വിദ്വേഷം, വിമതന്, വിരോധി, വൃത്രന്, വൈരം, വൈരി, ശത്രു, ശത്രു ആകുന്ന അവസ്ഥ, ശാത്രവന്, സപത്നന്‍


பிற மொழிகளில் மொழிபெயர்ப்பு :

The feeling of a hostile person.

He could no longer contain his hostility.
enmity, hostility, ill will

பொருள் : ആരോടെങ്കിലും ശത്രുത അല്ലെങ്കില്‍ എതിര്പ്പ് ഉള്ളവന്.

எடுத்துக்காட்டு : ശത്രുവിനേയും ഈര്ഷ്യയയേയും ഒരിക്കലും ദുര്ബ്ബലനായി കാണേണ്ട ആവശ്യമില്ല.

ஒத்த சொற்கள் : അരി, എതിരാളി, പരന്, പരമണ്ഡലം, പരിപന്ഥകന്‍, പരിപന്ഥി, പാരിപന്ഥികന്‍, പ്രതികൂലി, പ്രതിദ്വന്ദി, പ്രതിദ്വന്ദ്വന്‍, പ്രതിപക്ഷന്‍, പ്രതിബാധി, പ്രതിഭടന്‍, പ്രതിമിത്രം, പ്രതിയോഗി, പ്രതിരോധകന്, പ്രതിസാമന്തന്‍, പ്രതീപന്‍, പ്ലവന്‍, മൃധം, രിപു, വിമതന്‍, വിരോധി, ശത്രു


பிற மொழிகளில் மொழிபெயர்ப்பு :

Any hostile group of people.

He viewed lawyers as the real enemy.
enemy