பொருள் : ഏതെങ്കിലും വസ്‌തു മുതലായവ പല ഭാഗങ്ങളാക്കുക.
எடுத்துக்காட்டு :
കള്ളന്മാഉർ കട്ട മുതല് ഭാഗിച്ചു.
ஒத்த சொற்கள் : ഓഹരിചെയ്യുക, ഓഹരിനല്‌കുക, പകുത്തുകൊടുക്കുക, പങ്കിടുക, പങ്കിട്ടുകൊടുക്കുക, പങ്കുവച്ചെടുക്കുക, പങ്കുവയ്ക്കുക, പങ്ക്കൊടുക്കുക, ഭാഗിക്കുക, വീതിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी वस्तु आदि के कई भाग करना।
चोरों ने चोरी का माल बाँटा।பொருள் : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക
எடுத்துக்காட்டு :
സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു
ஒத்த சொற்கள் : ഭാഗിക്കുക, വേർതിരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :