பொருள் : എന്തെങ്കിലും അഭിലാഷമോ അല്ലെങ്കില്‍ ആഗ്രഹമോ കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അവസ്ഥ.
எடுத்துக்காட்டு :
വിരക്തി മനസ്സിനെ ശുദ്ധീകരിക്കുന്നു.
ஒத்த சொற்கள் : താല്പ്പര്യമില്ലായ്മ, ലാഭേച്ഛയില്ലാതെ, വിഷയേച്ഛയില്ലായ്മ
பிற மொழிகளில் மொழிபெயர்ப்பு :
वह अवस्था जिसमें बिना किसी कामना या इच्छा से कोई काम किया जाता है।
निष्कामता चित्त को शुद्ध बनाती है।பொருள் : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തോടു ശ്രദ്ധയില്ലായ്മ.
எடுத்துக்காட்டு :
ആഗ്രഹമില്ലായ്മ കാരണം അവനു ഒരു കാര്യത്തിലും ശ്രദ്ധയില്ല.
ஒத்த சொற்கள் : ആഗ്രഹമില്ലായ്മ
பிற மொழிகளில் மொழிபெயர்ப்பு :
वह मनोवृत्ति जो किसी बात या वस्तु की प्राप्ति की ओर ध्यान नहीं ले जाती हो।
अनिच्छा के कारण उसका किसी काम में मन नहीं लगता।The trait of being unwilling.
His unwillingness to cooperate vetoed every proposal I made.பொருள் : ലൌകിക സുഖഭോഗങ്ങളോടു മടുപ്പു കാണിക്കുന്ന അവസ്ഥ.
எடுத்துக்காட்டு :
അയാള്ക്കു രാജ്യത്തോടും ലോകത്തോടും വിരക്തി വന്നു കഴിഞ്ഞു.
ஒத்த சொற்கள் : ആസക്തിയില്ലായ്മ, താത്പര്യമില്ലായ്മ, പുശ്ചം, മടുപ്പു, വെറുപ്പ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വിരാഗി ആയ്തുകൊണ്ട് ഭൌതീക സുഖഭോഗങ്ങള് ത്യജിക്കുന്ന ഭാവം
எடுத்துக்காட்டு :
മോഹന് വിരക്തനായി സന്യാസം സ്വീകരിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
An act (spoken or written) declaring that something is surrendered or disowned.
renouncement, renunciation