பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വിരാമം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വിരാമം   നാമം

பொருள் : എഴുതപ്പെട്ട ലേഖനം, അച്ചടിച്ച ലേഖനംമുതലായവയിൽ കാണുന്ന പല തരത്തിലുള്ള വിരാമങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നം.

எடுத்துக்காட்டு : വ്യാകരണത്തില്‍ വിരാമ ചിഹ്നങ്ങള്ക്ക് വലിയ സ്ഥാനമുണ്ട്.

ஒத்த சொற்கள் : വിരാമ ചിഹ്നം

பொருள் : എഴുതപ്പെട്ട ലേഖനം, അച്ചടിച്ച ലേഖനം മുതലായവയിൽ കാണുന്ന പല തരത്തിലുള്ള വിരാമങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നം.

எடுத்துக்காட்டு : വ്യാകരണത്തില്‍ വിരാമ ചിഹ്നങ്ങള്ക്ക് വലിയ സ്ഥാനമുണ്ട്.

ஒத்த சொற்கள் : വിരാമ ചിഹ്നം


பிற மொழிகளில் மொழிபெயர்ப்பு :

किसी परम्परागत कार्य के विचार से उसके पूर्वकालीन अथवा उत्तराकालीन विभागों में से कोई एक विभाग।

पिछले खेवे के श्रृंगारी कवियों ने तो अश्लीलता की हदें पार कर दी थी।
खेवा

लेख, छापे आदि में प्रयुक्त होनेवाले वे विशिष्ट चिह्न जो कई प्रकार के विरामों के सूचक होते हैं।

व्याकरण में विराम चिह्नों का बड़ा महत्व है।
विराम, विराम चिन्ह, विराम चिह्न

The marks used to clarify meaning by indicating separation of words into sentences and clauses and phrases.

punctuation, punctuation mark

பொருள் : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കുറച്ചു നേരം വിശ്രമിക്കുക.

எடுத்துக்காட்டு : ക്ഷീണിച്ചു കഴിഞ്ഞാല്‍ വിശ്രമം ആവശ്യമാണു്.

ஒத்த சொற்கள் : ആസ്വാസം, ക്ഷീണം തീര്ക്കൽ, പ്രസാന്തി, വിശ്രമം, വിശ്രാന്തി, വിശ്രാമം, ശ്രമം തീര്ക്കല്‍, സുഖവിശ്രമം, സ്വസ്ഥത


பிற மொழிகளில் மொழிபெயர்ப்பு :

किसी कार्य आदि के दौरान थोड़ा रुक कर शरीर को आराम देने की क्रिया।

थकने के बाद विश्राम आवश्यक है।
अराम, आराम, चैन, बिसराम, विश्रांति, विश्रान्ति, विश्राम

Freedom from activity (work or strain or responsibility).

Took his repose by the swimming pool.
ease, relaxation, repose, rest