பொருள் : നല്ല വിധത്തില്‍ ഉറപ്പിക്കുക.
எடுத்துக்காட்டு :
കല്പണിക്കാരന് നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഉറപ്പിക്കുക, പതിപ്പിക്കുക, പാകുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വ്യാപിപ്പിക്കുക.
எடுத்துக்காட்டு :
അവന് നനഞ്ഞ വസ്ത്രം വെയിലത്ത് വിരിച്ചിട്ടു.
ஒத்த சொற்கள் : പരക്കുക, പരത്തുക, വ്യാപിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Spread out or open from a closed or folded state.
Open the map.பொருள் : ഏതെങ്കിലും ചുരുങ്ങിയ അല്ലെങ്കില്‍ ഒട്ടിപ്പിടിച്ച വസ്തുവിനെ വലിച്ച് നീട്ടുക
எடுத்துக்காட்டு :
വാക്കോട്ട വിടുമ്പോള്‍ നാം നമ്മുടെ കൈ കാല് വിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
எடுத்துக்காட்டு :
അയാള്‍ കട്ടിലില്‍ വിരി വിരിച്ചു.
ஒத்த சொற்கள் : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്‍ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിസ്താരമാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന് വീട്ടിലേക്ക് പോയി.
ஒத்த சொற்கள் : പടര്‍ത്തുക, വിടര്‍ത്തുക
பொருள் : ചതുരംഗം കളിക്കാൻ വിരിപ്പ് വിരിക്കുക
எடுத்துக்காட்டு :
ഒരു ചതുരംഗ കളിക്കാരൻ വിരിപ്പ് വിരിച്ചു
பிற மொழிகளில் மொழிபெயர்ப்பு :