பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വിറയ്ക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വിറയ്ക്കുക   ക്രിയ

பொருள் : ഏതെങ്കിലും ഒരു കാരണത്താല്‍ താഴെയുള്ള പല്ലുകളും മുകളിലുള്ള പല്ലുകളും തമ്മില്‍ കൂട്ടിയിടിച്ച് കിടു-കിടാ എന്ന ശബ്ദം വരുക

எடுத்துக்காட்டு : ഭയങ്കര തണുപായതിനാല്‍ എന്റെ പല്ലുകള്‍ കിടുകിടുത്തുകൊണ്ടിരുന്നു

ஒத்த சொற்கள் : കിടുകിടിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी कारण से निचले और ऊपरी दाँतों के स्पर्श से किटकिट या कटकट शब्द उत्पन्न होना।

अत्यधिक ठंडी के कारण मेरे दाँत किटकिटा रहे हैं।
कटकटाना, किटकिटाना, किरकिराना

Make a grating or grinding sound by rubbing together.

Grate one's teeth in anger.
grate, grind

பொருள் : പെട്ടെന്ന് എങ്ങോട്ടെങ്കിലും പോകുക അല്ലെങ്കില്‍ എത്തിച്ചേരുക.

எடுத்துக்காட்டு : ആ ആളുകള്‍ ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുവാന്‍ ഒരുങ്ങുന്നത് കണ്ട് ഞാന്‍ വിറച്ചു പോയി.

பொருள் : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.

எடுத்துக்காட்டு : തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : കിടുകിടുക്കുക, കിടുങ്ങുക, ത്രസിക്കുക, വിറകൊള്ളുക, വേപിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

शरीर में एक प्रकार की सिहरन महसूस होना।

ठंड के कारण उसका शरीर काँप रहा है।
कँपना, कंपन होना, कंपना, कंपित होना, कम्पन होना, कम्पित होना, काँपना, कांपना, थर-थर करना, थरथर करना, थरथराना, लरजना, सिहरना

Shake, as from cold.

The children are shivering--turn on the heat!.
shiver, shudder

பொருள் : ഭയം കാരണം വിറയല്‍ ഉണ്ടാവുക.

எடுத்துக்காட்டு : തീവ്രവാദിയെ കണ്ടപ്പോള്‍ സോഹന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി.

ஒத்த சொற்கள் : പേടിച്ചുവിറയ്ക്കുക, ഭയന്നുവിറയ്ക്കുക


பிற மொழிகளில் மொழிபெயர்ப்பு :

क्रोध, भय आदि के कारण काँपने लगना।

उग्रवादी को देखते ही सोहन का शरीर थरथराने लगा।
मासूम दोस्त की निर्मम हत्या देखकर बच्चों का जी थरथरा गया।
कँपना, कंपन होना, कंपना, कंपित होना, कम्पन होना, कम्पित होना, काँपना, कांपना, थर-थर करना, थरथर करना, थरथराना, थरहराना, थर्राना, दहलना, लरजना

Tremble convulsively, as from fear or excitement.

shiver, shudder, thrill, throb

பொருள் : ചിലകാരണങ്ങളാൽ ശരീരത്തിന്റെ ചിലഭാങ്ങൾ വിറയ്ക്കുക

எடுத்துக்காட்டு : അതി കഠിനമായ തണുപ്പിനാൽ എന്റെ പല്ലുകൾ വിറച്ചുകൊണ്ടിരുന്നു


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु आदि की गर्मी कम करना या शांत करना या उसमें से गर्मी, ताप आदि को निकाल देना।

वैज्ञानिक कोई और दुर्घटना न हो इसलिए रिएक्टरों को बुझा रहे हैं।
ठंडा करना, बुझाना

Cool (hot metal) by plunging into cold water or other liquid.

Quench steel.
quench