பொருள் : ഒരു വസ്തു കണ്ടിട്ട് അതിന്റെ വിലയെന്തായിരിക്കണമെന്ന നിഗമനത്തില്‍ എത്തുക.
எடுத்துக்காட்டு :
അവന് പുസ്തകത്തിനു ശരിയായ വിലയിട്ടു.
ஒத்த சொற்கள் : വിലയിടുക
பிற மொழிகளில் மொழிபெயர்ப்பு :
कोई वस्तु देखकर अनुमान से उसका मूल्य स्थिर करना।
उसने किताब का सही मूल्यांकन किया।