பொருள் : മംഗളകാര്യങ്ങള്‍ തുടങ്ങിയവയില്‍ സംബന്ധിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍, ബന്ധുക്കള്‍ മുതലായവരെ തങ്ങളുടെ ഇടങ്ങളിലേക്ക് വിളിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
ഇന്ന് എന്റെ സുഹൃത്തിന്റെ അടുത്തു നിന്ന് ക്ഷണം വന്നു.
ஒத்த சொற்கள் : അഭ്യര്‍ഥന, ക്ഷണം
பிற மொழிகளில் மொழிபெயர்ப்பு :
A request (spoken or written) to participate or be present or take part in something.
An invitation to lunch.