பொருள் : വിശ്രമത്തിനായുള്ള സമയം.
எடுத்துக்காட்டு :
താങ്കള്‍ എന്നെ വിശ്രമവേളയില്‍ കണ്ടാലും.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കളി മുതലായവയുടെ ഇടയില്‍ ഉണ്ടാകുന്ന അവകാശപ്പെട്ട സമയം.
எடுத்துக்காட்டு :
കളിയുടെ ഇടവേളയില്‍ ഞാന്‍ ചായ കുടിക്കാന്‍ പോയി.
ஒத்த சொற்கள் : ഇടവേള
பிற மொழிகளில் மொழிபெயர்ப்பு :
किसी खेल आदि के बीच में होनेवाला कुछ समय का अवकाश।
खेल के मध्यांतर में मैं चाय पीने चला गया।An intermission between the first and second half of a game.
halftimeபொருள் : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം.
எடுத்துக்காட்டு :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി.
ஒத்த சொற்கள் : ഇടവേള
பிற மொழிகளில் மொழிபெயர்ப்பு :
वह कुत्ता जिसका उपयोग शिकार करने के लिए किया जाता है।
शिकारी शिकारी कुत्ते के साथ जंगल की ओर जा रहा है।किसी कार्य के बीच में मिलनेवाला अंतराल।
कार्य अंतराल में श्रमिक नेता ने श्रमिकों से विचार-विमर्श किया।பொருள் : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം
எடுத்துக்காட்டு :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി
ஒத்த சொற்கள் : ഇടവേള