பொருள் : ഏതെങ്കിലും വസ്തുവിനെ കാണുകയോ അല്ലെങ്കില് ഏതെങ്കിലും വിഷയത്തെക്കുറിച്ചു ആലോചിക്കുകയോ ചെയ്യുന്നത്.
எடுத்துக்காட்டு :
ഞങ്ങളുടെ കാഴ്ചപ്പാടില് താങ്കളുടെ ഈ ജോലി ഉചിതമല്ല.
ஒத்த சொற்கள் : കാഴ്ചപ്പാട്
பிற மொழிகளில் மொழிபெயர்ப்பு :
A mental position from which things are viewed.
We should consider this problem from the viewpoint of the Russians.பொருள் : ഏതെങ്കിലും വിഷയത്തെക്കുറിച്ച് മനസ്സിലുണ്ടാകുന്ന വിശ്വാസം.
எடுத்துக்காட்டு :
അവനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാട് തെറ്റായിരുന്നു.
ஒத்த சொற்கள் : കാഴ്ചപ്പാട്, ധാരണ
பிற மொழிகளில் மொழிபெயர்ப்பு :
किसी विषय में मन में होने वाला कोई विचार या मत।
उसके प्रति मेरी धारणा गलत थी।A vague idea in which some confidence is placed.
His impression of her was favorable.பொருள் : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പെരുമാറ്റം സൂക്ഷ്മമായി നോക്കുക
எடுத்துக்காட்டு :
അയാള്‍ വയലിലെ പണി നിരീക്ഷിച്ചുകൊണ്ടിരുന്നു.
ஒத்த சொற்கள் : നിരീക്ഷണം
பிற மொழிகளில் மொழிபெயர்ப்பு :
Management by overseeing the performance or operation of a person or group.
oversight, superintendence, supervising, supervision