பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വൃത്തം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വൃത്തം   നാമം

பொருள் : വര്ണ്ണം, മാത്ര, എന്നിവയുടെ എണ്ണം നോക്കി നിര്മ്മിക്കുന്ന പദ്യത്തിന്റെ വാക്യരചനാരിതി

எடுத்துக்காட்டு : ദോഹ(ഒന്നാമത്തേയും മൂന്നാമത്തേയും ചരണങ്ങളില്‍ പതിമൂന്നും രണ്ടാമത്തേയും നാലമത്തേയും ചരണങ്ങളില്‍ പതിനൊന്നും മാത്രകള്‍ വരുന്ന ഒരു മാത്ര വൃത്തം), സൊരഠ(48 മാത്രകള്‍ ഉള്ള ഒരു മാത്രവൃത്തം, ഇതിന്റെ ഒന്നാമത്തേയും, മൂന്നാമത്തേയും ചരണങളില്‍ പതിനൊന്നും, രണ്ടാമത്തെയും നാലാമത്തേയും ചരണത്തില്പതിമൂന്ന് മാത്രകളും ഉണ്ടായിരിക്കും)ചൌപായി(ഇരുപത്തിയഞ്ച് മാത്രകള് ഉള്ള ഒരു മാത്ര വൃത്തം) എന്നിവ പലവിധത്തിലുള്ള വൃത്തങ്ങള്‍ ആകുന്നു

ஒத்த சொற்கள் : ഛന്ദസ്


பிற மொழிகளில் மொழிபெயர்ப்பு :

वर्ण, मात्रा आदि की गिनती से होने वाली पद्यों की वाक्य रचना।

दोहा, सोरठा, चौपाई आदि छंद के प्रकार हैं।
छंद, छन्द

(prosody) a system of versification.

poetic rhythm, prosody, rhythmic pattern

பொருள் : സ്ഥലത്തിന്റെ ചുറ്റും ഒരു രേഖ വരച്ചാല്‍ അതിലെ ഓരോ ബിന്ദുവില്‍ നിന്നും മധ്യ ബിന്ദുവിലേക്ക് ഒരേ ദൂരമാണ് ഉണ്ടാവുന്നത്.

எடுத்துக்காட்டு : അവന്‍ അഭ്യാസ പുസ്തകത്തിന്റെ മുകളില്‍ വട്ടം വരച്ചു കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : വട്ടം


பிற மொழிகளில் மொழிபெயர்ப்பு :

वह क्षेत्र जो ऐसी रेखा से घिरा हो जिसका प्रत्येक बिंदु उस क्षेत्र के मध्य बिंदु से समान अंतर पर हो।

वह अभ्यास पुस्तिका पर वृत्त बना रहा है।
गोला, चक्र, वृत्त, हलक़ा, हलका, हल्क़ा, हल्का

Something approximating the shape of a circle.

The chairs were arranged in a circle.
circle