பொருள் : നീര്, തോല് മുതലായവ എടുക്കുന്നതിനു വേണ്ടി ശരീരം, വൃക്ഷലതാദികള്‍ മുതലായവയില്‍ ഏതെങ്കിലും ആയുധം കൊണ്ട് ആഘാതമേല്പ്പിച്ച് അതിന്റെ മുകളിലത്തെ ഭാഗം മാറ്റുന്ന പ്രക്രിയ.
எடுத்துக்காட்டு :
മഹേഷ് ആര്യവേപ്പിന്റെ തടി വെട്ടിമാറ്റികൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഇളക്കിമാറ്റുക, ഉരിയുക
பிற மொழிகளில் மொழிபெயர்ப்பு :
रस, छाल आदि निकालने के लिए शरीर, पेड़-पौधे आदि पर किसी हथियार से आघात करके उसके ऊपर का भाग काटना या खुरचना।
महेश नीम के तने को पाछ रहा है।பொருள் : ഏതെങ്കിലും ഒരു വസ്തുവില്‍ നിന്ന് അതിന്റെ ഏതെങ്കിലുമൊരു അംശം വെട്ടിമാറ്റുക
எடுத்துக்காட்டு :
അകൌണ്ഡന്റ് എന്റെ ശംബളത്തില്‍ നിന്ന് ഇരുപത് ശതമാനം നികുതിയായി വെട്ടിമാറ്റി
ஒத்த சொற்கள் : വെട്ടിയെടുക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മുറിച്ച് വേര്പ്പെടുത്തുക
எடுத்துக்காட்டு :
അവന്‍ പുരപ്പുറത്തേയ്ക്ക് വീണുകിടന്ന മാവിന്റെകൊമ്പുകള്‍ വെട്ടിമാറ്റി
ஒத்த சொற்கள் : മുറിച്ചുമാറ്റുക
பொருள் : മുറിച്ച് വേര്പ്പെ ടുത്തുക
எடுத்துக்காட்டு :
അവന്‍ പുരപ്പുറത്തേക്ക് വീണുകിടന്ന മാവിന്റെ കൊമ്പുകള്‍ വെട്ടിമാറ്റി
ஒத்த சொற்கள் : മുറിച്ചുമാറ്റുക
பிற மொழிகளில் மொழிபெயர்ப்பு :