பொருள் : ഉചിതമായി മനസിലാക്കി വളരെ വേഗത്തില്‍ ജോലി ചെയ്യുന്ന പ്രക്രിയ.
எடுத்துக்காட்டு :
തിടുക്കപ്പെട്ട് ചെയ്യുന്ന ജോലി മോശമാവും.
ஒத்த சொற்கள் : ആവേഗം, ഝടുതി, തിടുക്കം, തിടുതിടുക്കം, തിരക്ക്, തുരിശം, ത്വര, ദുരിശം, രഭസം, വേഗം, ശീഘ്രം
பிற மொழிகளில் மொழிபெயர்ப்பு :
बहुत जल्दी काम करने की क्रिया जो अनुचित समझी जाती है।
जल्दबाजी में काम खराब हो जाता है।