பொருள் : മുള മുതലായവകൊണ്ടു ഉണ്ടാക്കിയതും വായില്കൂടി പ്രവര്ത്തിപ്പിക്കാവുന്ന ഒരു ഉപകരണം.
எடுத்துக்காட்டு :
ശ്യാം ഓടക്കുഴല് വിളിച്ചുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഓടക്കുഴല്, ഫ്ളൂട്ട് വായനക്കാരന്, മഞ്ജരി, മുരളി
பிற மொழிகளில் மொழிபெயர்ப்பு :
A high-pitched woodwind instrument. A slender tube closed at one end with finger holes on one end and an opening near the closed end across which the breath is blown.
flute, transverse fluteபொருள் : നീളമുള്ള ദൃഢമായ മുട്ടുകളില്‍ അവിടവിടായി വേരുകളുള്ള മേയാനും കുട്ട മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്ന ഒരു സസ്യം.
எடுத்துக்காட்டு :
അവന് തന്റെ പൂന്തോട്ടത്തില്‍ മുള വച്ചു പിടിപ്പിക്കുന്നു.
ஒத்த சொற்கள் : ഇല്ലി, ഈറ്റ, ഓട, ഓടല്‍, കണ്ടകി, കണ്ടാലു, കല്ലുമുള, കാട്ടുചൂരല്‍, കർമ്മാരം, തൃണത്വജം, തേജനം, ത്വചിസാരം, ത്വസ്കാരം, ദൃഢഗ്രന്ഥി, ദൃഢപത്രം, ധനുഷ്യം, ധനുർദ്രുമം, നെല്ലിമുള, പിരമ്പ്, മസ്കരം, മഹാബലം, മുള, യവഫലം, വേത്രം, വേല്, ശതപർവ്വം
பிற மொழிகளில் மொழிபெயர்ப்பு :
Woody tropical grass having hollow woody stems. Mature canes used for construction and furniture.
bamboo