பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വേതനം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വേതനം   നാമം

பொருள் : ഏതെങ്കിലും ഒരു ജോലി ചെയ്യുന്നതിനാല്‍ ഒരു കൃത്യമായ സമയ പരിധിക്കിടയില്‍ പ്രതിഭലമായി നല്‍കുന്ന പണം

எடுத்துக்காட்டு : അവള്‍ വളരെ കുറഞ്ഞ വേതനത്തിനാണ്‍ ജോലി ചെയ്യുന്നത്

ஒத்த சொற்கள் : ശമ്പളം


பிற மொழிகளில் மொழிபெயர்ப்பு :

वह धन जो किसी को कोई काम करते रहने के बदले में निश्चित अवधि पर दिया जाता है।

वह बहुत कम वेतन पर काम करता है।
तनख़ा, तनख़ाह, तनख़्वाह, तनखा, तनखाह, तनख्वाह, तन्ख़ाह, तन्ख़्वाह, तन्खाह, तन्ख्वाह, तलब, पगार, रातिब, वेतन, सेलरी, सैलरी

Something that remunerates.

Wages were paid by check.
He wasted his pay on drink.
They saved a quarter of all their earnings.
earnings, pay, remuneration, salary, wage

பொருள் : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

எடுத்துக்காட்டு : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

ஒத்த சொற்கள் : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ഭോഗം, ലാഭം, വരവു്‌, വിളവെടുപ്പു്, ശംബളം, സമ്പാദ്യം


பிற மொழிகளில் மொழிபெயர்ப்பு :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income

பொருள் : വീട്ട് വേലക്കാരന് കിട്ടുന്ന കൂലി

எடுத்துக்காட்டு : ശ്യാമുവിന് രണ്ടായിരം രൂപ വേതനമായി എല്ലാ മാസവും കിട്ടുന്നു


பிற மொழிகளில் மொழிபெயர்ப்பு :

नौकर को मिलनेवाला वेतन।

श्यामू को दो हजार रुपये मासिक नौकराना मिलता है।
नौकराना

பொருள் : കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.

எடுத்துக்காட்டு : ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്ത്താലാചരിച്ചു.

ஒத்த சொற்கள் : കൂലി, പ്രതിഫലം, ശമ്പളം


பிற மொழிகளில் மொழிபெயர்ப்பு :

वह धन जो किसी को कुछ परिश्रम करने पर उसके बदले या पारितोषिक आदि के रूप में दिया जाता है।

उचित पारिश्रमिक न मिलने के कारण श्रमिकों ने हड़ताल कर दी।
उजरत, कर्मण्या, पारिश्रमिक, मेहनताना

Compensation received by virtue of holding an office or having employment (usually in the form of wages or fees).

A clause in the U.S. constitution prevents sitting legislators from receiving emoluments from their own votes.
emolument

பொருள் : ഏതെങ്കിലും കാര്യത്തിന്‌ പകരം എടുക്കുന്ന അല്ലെങ്കില് കൊടുക്കുന്ന പണം.

எடுத்துக்காட்டு : പ്രവേശന ഫീസ് നല്കാത്തതിനാല്‍ മനോഹറിന്റെ പേര് പള്ളിക്കൂടത്തില്‍ നിന്ന് വെട്ടി.

ஒத்த சொற்கள் : തലവരി, പ്രതിഫലം, പ്രവേശന ഫീസ്, ഫീസ്


பிற மொழிகளில் மொழிபெயர்ப்பு :

वह धन जो किसी काम के बदले में लिया या दिया जाय।

शुल्क न जमा करने के कारण मनोहर का नाम स्कूल से कट गया।
फी, फीस, शुल्क

A fixed charge for a privilege or for professional services.

fee