பொருள் : ചില സന്ധികൾ വേദനിക്കുക
எடுத்துக்காட்டு :
തണൂപ്പ് കാരണം ശരീരം നന്നയി വേദനിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.
எடுத்துக்காட்டு :
താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.
ஒத்த சொற்கள் : ദുഃഖിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പല്ലു് മുതലായവ തുളച്ചു കയറിയിട്ടു് ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.
எடுத்துக்காட்டு :
രാത്രിയില്‍ ഉറങ്ങുന്ന നേരത്തു് വളരെ അധികം കൊതുകുകള്‍ കടിച്ചു.
ஒத்த சொற்கள் : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
To grip, cut off, or tear with or as if with the teeth or jaws.
Gunny invariably tried to bite her.பொருள் : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക
எடுத்துக்காட்டு :
മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല
ஒத்த சொற்கள் : ആലോചിച്ചുവിഷമിക്കുക, ദുഃഖിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
खेद या दुख करना।
मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।பொருள் : അത്യധികം വേദനിക്കുക
எடுத்துக்காட்டு :
ഇന്ന് രാവിലെ മുതൽ എന്റെ തൽ വേദനിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :