பொருள் : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ
எடுத்துக்காட்டு :
അവന് ഇപ്പോള്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്‍ക്കിക്കുന്നത് ശരിയല്ല
ஒத்த சொற்கள் : അവസ്ഥ, ചിത്തവൃത്തി, മനോഭാവം, മാനസികാവസ്ഥ
பிற மொழிகளில் மொழிபெயர்ப்பு :