பொருள் : രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കുന്ന വ്യക്തി.
எடுத்துக்காட்டு :
ചികിത്സകന് രോഗികളുടെ ഭഗവാനാണ്.
ஒத்த சொற்கள் : ചികിത്സകന്, ഡോക്ടര്‍
பிற மொழிகளில் மொழிபெயர்ப்பு :
वह व्यक्ति जो रोगों की चिकित्सा करता है।
चिकित्सक रोगियों के लिए भगवान होते हैं।பொருள் : വൈദ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ ചികിത്സിക്കുന്ന ചികിത്സകന്
எடுத்துக்காட்டு :
ലങ്കാ നഗരത്തില്‍ സുഷേണ്‍ എന്നു പേരായ ഒരു പ്രസിദ്ധ വൈദ്യന് ജീവിച്ചിരുന്നു
பிற மொழிகளில் மொழிபெயர்ப்பு :
वैद्यकशास्त्र के अनुसार रोगियों की चिकित्सा करने वाला चिकित्सक।
लंका नगरी में सुषेण नाम के एक बहुत बड़े वैद्य रहते थे।