பொருள் : അളവു കോല്‍ വെച്ചു വസ്തുക്കളെ ഉത്പാദിപ്പിക്കുന്ന സ്ഥലം.
எடுத்துக்காட்டு :
ഈ വ്യവസായ ശാലയിലെ ജോലിക്കാര്‍ പണിമുടക്കിരിക്കുകയാണു്.
ஒத்த சொற்கள் : അധ്വാനം, പ്രയത്നം, ഫാക്ടറി, മില്ല്, യത്നം, ശ്രമം, സംരംഭം
பிற மொழிகளில் மொழிபெயர்ப்பு :
Buildings for carrying on industrial labor.
They built a large plant to manufacture automobiles.பொருள் : ആളുകളുടെ ഉപയോഗത്തിനായി അസംസ്കൃത വസ്തുക്കളില്‍ നിന്ന് സംസ്കരിച്ച് വസ്തുക്കള്‍ തയ്യാറാക്കുന്ന തൊഴില്
எடுத்துக்காட்டு :
നെഹ്റു ഭാരതത്തില്‍ വ്യവസായങ്ങള്‍ വര്ദ്ധിപ്പിച്ചു
ஒத்த சொற்கள் : കച്ചവടം
பிற மொழிகளில் மொழிபெயர்ப்பு :
लोगों के व्यवहार के लिए कच्चे माल से पक्का माल तैयार करने का कारोबार।
नेहरूजी ने भारत में उद्योग-धंधे को बढ़ावा दिया।The organized action of making of goods and services for sale.
American industry is making increased use of computers to control production.பொருள் : സാധനങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ വാങ്ങുന്നതും വില്ക്കുന്നതും ആയ ജോലി.
எடுத்துக்காட்டு :
രാമന്റെ കഠിനപരിശ്രമത്താല്‍ രാപകലുള്ള അവന്റെ വ്യാപാരം പുരോഗമിക്കുന്നു.
ஒத்த சொற்கள் : കച്ചവടം, ക്രയവിക്രയം, വാണിജ്യം, വാണിഭം, വിപണനം, വില്പന, വ്യാപാരം
பிற மொழிகளில் மொழிபெயர்ப்பு :
Buying or selling securities or commodities.
tradingபொருள் : ഏതെങ്കിലും വസ്തുവിന്റെ ഉത്പാദനത്തില് ഏര്പ്പെട്ടിരിക്കുന്ന ജനങ്ങള്, ആപ്പീസുകള് അല്ലെങ്കില് സ്ഥാപനം.
எடுத்துக்காட்டு :
സര്ക്കാര്‍ സ്ത്രീകളുടെ വ്യവസായങ്ങള്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
किसी वस्तु के उत्पादन में रत लोग, कारखाना या संस्थान।
सरकार महिला उद्योगों को बढ़ावा दे रही है।The people or companies engaged in a particular kind of commercial enterprise.
Each industry has its own trade publications.