பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വ്യവസ്ഥ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വ്യവസ്ഥ   നാമം

பொருள் : ഏതെങ്കിലും തീരുമാനം, നിയമം എന്നിവയാല്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനായി കണ്ടെത്തുന്ന മാര്ഗ്ഗം അല്ലെങ്കില് തീരുമാനിക്കപ്പെട്ട ഒരു പ്രവര്ത്തന രീതി

எடுத்துக்காட்டு : കൂടിയ അളവില്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്ക്ക് മാത്രമേ ഈ സൌകര്യം കിട്ടുകയുള്ളു എന്ന വ്യവസ്ഥ മുന്നോട്ട് വച്ചു


பிற மொழிகளில் மொழிபெயர்ப்பு :

किसी निश्चय,विधि आदि में पड़नेवाली कठिनता से बचने के लिए निकाला हुआ मार्ग या निश्चित किया हुआ विधान।

सरकार ने यह शर्त रखी है कि अधिक मात्रा में चीनी का उत्पादन करनेवाले राज्य को ही यह सुविधा दी जायेगी।
प्रतिबंध, प्रतिबन्ध, शर्त

(usually plural) a statement of what is required as part of an agreement.

The contract set out the conditions of the lease.
The terms of the treaty were generous.
condition, strings, term

பொருள் : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടുവശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

எடுத்துக்காட்டு : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ്‍ രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി

ஒத்த சொற்கள் : ഉടമ്പടി, കരാറ്, തീരുമാനം, സന്ധി

பொருள் : സ്വതന്ത്രവും എന്നാല്‍ പരസ്പ്പരം ബന്ധപെട്ടു കിടക്കുന്നതുമായ ഏകകങ്ങള്‍

எடுத்துக்காட்டு : സംവരണ വ്യവസ്ഥ വിദ്യാഭ്യാസ വ്യവസ്ഥയെ സ്വാധീനിക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

स्वतंत्र पर एक दूसरे से जुड़े हुए तत्वों का वह समूह जिनसे एक इकाई का निर्माण होता है।

आरक्षण से शिक्षा तंत्र प्रभावित होता है।
तंत्र, तन्त्र, प्रणाली, व्यवस्था

A group of independent but interrelated elements comprising a unified whole.

A vast system of production and distribution and consumption keep the country going.
scheme, system

பொருள் : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടു വശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

எடுத்துக்காட்டு : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ് രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി.

ஒத்த சொற்கள் : ഉടമ്പടി, കരാറ്, തീരുമാനം, സന്ധി


பிற மொழிகளில் மொழிபெயர்ப்பு :

बिजली के उपभोक्ता को दिया जाने वाला वह बिल जिसमें कितनी बिजली उपयोग में लाई गई है और कितनी रकम बिजली प्रदाता को देय है, इसका विवरण होता है।

मेरी झोपड़ी में एक बल्ब जलता है और बारह सौ साठ रुपए का बिजली का बिल आया है।
बिजली का बिल, बिजली बिल, बिजली-बिल

कोई काम करने के लिए दो या कई पक्षों में होने वाला, विशेषकर लिखित एवं कानून द्वारा प्रवर्तनीय ठहराव या निश्चय।

दोनों पक्षों के बीच यह अनुबंध हुआ कि वे एक दूसरे के मामले में दखल नहीं देंगे।
अनुबंध, अनुबन्ध, आबंध, आबंधन, आबन्ध, आबन्धन, करार, कान्ट्रैक्ट, कॉन्ट्रैक्ट, समझौता

An accommodation in which both sides make concessions.

The newly elected congressmen rejected a compromise because they considered it `business as usual'.
compromise

பொருள் : ശാസ്ത്രത്തില് നിര്ധാരണം ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും കാര്യത്തിന്റെ രീതി അല്ലെങ്കില്‍ സംവിധാനം

எடுத்துக்காட்டு : വേദകാലത്ത് ചാതുര്വരേണ്യ വ്യവസ്ഥ തൊഴിലിന്റെ അടിസ്ഥാനത്തില്‍ നിര്ധാരണം ചെയ്യപ്പെട്ടിരുന്നു

ஒத்த சொற்கள் : ചട്ടം


பிற மொழிகளில் மொழிபெயர்ப்பு :

किसी काम का वह विधान जो शास्त्रों आदि के द्वारा निर्धारित हुआ हो।

वैदिक युग में चारों वर्णों की व्यवस्था का निर्धारण काम के आधार पर किया गया था।
व्यवस्था

An organized structure for arranging or classifying.

He changed the arrangement of the topics.
The facts were familiar but it was in the organization of them that he was original.
He tried to understand their system of classification.
arrangement, organisation, organization, system

பொருள் : ഏതെങ്കിലും ഒരു കാര്യം ശരിയായ രീതിയില് ചെയ്യുന്നതിനായിട്ടുള്ള വ്യവസ്ഥ

எடுத்துக்காட்டு : മതപരമായ ചടങ്ങിനുള്ള എല്ലാ ഏര്പ്പാടുകളും ശ്യാം ചെയ്തിട്ടുണ്ട്

ஒத்த சொற்கள் : ഏര്പ്പാട്


பிற மொழிகளில் மொழிபெயர்ப்பு :

आर्थिक, राजनीतिक तथा समाजिक क्षेत्रों में घर-गृहस्थी, निर्माण-शालाओं या संस्थाओं के विभिन्न कार्यों तथा आयोजनों का अच्छी तरह से तथा कुशलतापूर्वक किया जानेवाला संचालन।

धर्मानुष्ठान का सारा प्रबंध श्याम ने किया।
अधीक्षण, प्रबंध, प्रबन्ध

The act of managing something.

He was given overall management of the program.
Is the direction of the economy a function of government?.
direction, management