பொருள் : ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന പണി.
எடுத்துக்காட்டு :
അവന് തുണി വില്‍ക്കുന്നതിന്റെ കൂടെ മറ്റൊരു വ്യാപാരവും കൂടി തുടങ്ങി.
ஒத்த சொற்கள் : കച്ചവടം
பிற மொழிகளில் மொழிபெயர்ப்பு :
The principal activity in your life that you do to earn money.
He's not in my line of business.பொருள் : സാധനങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ വാങ്ങുന്നതും വില്‍ക്കുന്നതും ആയ ജോലി.
எடுத்துக்காட்டு :
രാമന്റെ കഠിനപരിശ്രമത്താല്‍ രാപകലുള്ള അവന്റെ വ്യാപാരം പുരോഗമിക്കുന്നു.
ஒத்த சொற்கள் : കച്ചവടം, ക്രയവിക്രയം, വാണിജ്യം, വാണിഭം, വിപണനം, വില്പന, വ്യവസായം
பிற மொழிகளில் மொழிபெயர்ப்பு :
Buying or selling securities or commodities.
trading