பொருள் : ശത്രുതയുള്ള ആളുകള്‍
எடுத்துக்காட்டு :
ശത്രുതയുള്ളവരിൽ നിന്ന് അകലം പാലിക്കണം
ஒத்த சொற்கள் : കോപമുള്ള, ദേശ്യമുള്ള, വൈരാഗ്യമുള്ള, വൈര്യമുള്ള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില്‍ ആരുടെയെങ്കിലും ശത്രു ആവുക.
எடுத்துக்காட்டு :
ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.
ஒத்த சொற்கள் : വിരോധമുള്ള, വൈരമുള്ള, വൈരാഗ്യമുള്ള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ശത്രുതയുള്ള
எடுத்துக்காட்டு :
ശത്രുതയുള്ള ദേശത്തിനോട് എപ്പോഴും ജാഗ്രതയുണ്ടാകണം
பிற மொழிகளில் மொழிபெயர்ப்பு :