பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ശബ്ദം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ശബ്ദം   നാമം

பொருள் : ഇലക്ട്രോണിക് മാധ്യമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശബ്ദം

எடுத்துக்காட்டு : അന്ധൻമാര്ക്ക് പഠിക്കുന്നതിന് ഓഡിയോ വളരെ ഉപകാരപ്രദമായിരിക്കും

ஒத்த சொற்கள் : ഓഡിയോ


பிற மொழிகளில் மொழிபெயர்ப்பு :

इलेक्ट्रॉनिक माध्यमों से अभिलिखित तथा प्रस्तुत ध्वनि।

अंधो को पढ़ाने में श्रव्य बहुत मददग़ार साबित होता है।
आडीओ, ऑडीओ, श्रव्य

The audible part of a transmitted signal.

They always raise the audio for commercials.
audio, sound

பொருள் : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

எடுத்துக்காட்டு : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്.

ஒத்த சொற்கள் : ഇരമ്പല്, മുഴക്കം, സ്വരം


பிற மொழிகளில் மொழிபெயர்ப்பு :

एक अभिलाक्षणिक या स्वभावगत ध्वनि।

मेरा हृदय प्रभु-प्रेम की झंकार से झंकृत हो रहा है।
उसकी बातों में सच्चाई की झंकार है।
झंकार, झनकार

पुराण के अनुसार स्कंद की एक मातृका।

सुदामा का वर्णन पुराणों में है।
सुदाम, सुदामन, सुदामा

A characteristic sound.

It has the ring of sincerity.
ring

பொருள் : ഏതെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടു് കൊണ്ടുള്ള ആവശ്യപ്പെടല്

எடுத்துக்காட்டு : അഴിമതിക്കെതിരായിട്ടുള്ള നമ്മുടെ ശബ്ദം സര്ക്കാര്‍ വരെ എത്തികേണ്ടതാകുന്നു


பிற மொழிகளில் மொழிபெயர்ப்பு :

कोई बात, माँग आदि के लिए कथन।

भ्रष्टाचार के खिलाफ हमें अपनी आवाज सरकार तक पहुँचानी है।
आवाज, आवाज़

The communication (in speech or writing) of your beliefs or opinions.

Expressions of good will.
He helped me find verbal expression for my ideas.
The idea was immediate but the verbalism took hours.
expression, verbal expression, verbalism

பொருள் : നീരാവീ, വായൂ എന്നിവ പുത്തേയ്ക്ക് വരുന്ന നേര്ത്ത ശബ്ദം

எடுத்துக்காட்டு : കുക്കറിന് വിസില്‍ കേട്ടതും അമ്മ അടുക്കളയിലേയ്ക്ക് പോയി

ஒத்த சொற்கள் : ഒച്ച, ഒലി, വിസില്‍, ശൂളം


பிற மொழிகளில் மொழிபெயர்ப்பு :

वह महीन या तेज़ शब्द जो वायु, भाप आदि बाहर फेंकने से होता है।

कूकर की सीटी सुनकर माँ रसोईघर की ओर दौड़ी।
सीटी

The sound made by something moving rapidly or by steam coming out of a small aperture.

whistle, whistling

பொருள் : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും

எடுத்துக்காட்டு : വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു

ஒத்த சொற்கள் : ഒലി, കിലുക്കം, മുഴക്കം


பிற மொழிகளில் மொழிபெயர்ப்பு :

धातु की किसी वस्तु पर आघात लगने पर कुछ समय तक उसमें से बराबर निकलता रहने वाला झनझन शब्द।

घर में नई बहू की पायल की झनकार गूँज रही है।
झंकार, झनकार

A light clear metallic sound as of a small bell.

ting, tinkle

பொருள் : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

எடுத்துக்காட்டு : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

ஒத்த சொற்கள் : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം


பிற மொழிகளில் மொழிபெயர்ப்பு :

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox

பொருள் : കേള്ക്കാന്‍ പറ്റുന്നതു്.

எடுத்துக்காட்டு : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

ஒத்த சொற்கள் : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശ്രുതി, സ്വനം, സ്വരം


பிற மொழிகளில் மொழிபெயர்ப்பு :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

பொருள் : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

எடுத்துக்காட்டு : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്

ஒத்த சொற்கள் : ഇരമ്പല്, മുഴക്കം, സ്വരം

பொருள் : കാറ്റുവീശുന്ന ശബ്ദം

எடுத்துக்காட்டு : കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി

ஒத்த சொற்கள் : ഒലി, നാദം, മുഴക്കം


பிற மொழிகளில் மொழிபெயர்ப்பு :

हवा बहने का शब्द।

सनसनाहाट से बचने के लिए उसने कानों में रुई डाल ली।
सन सन, सन-सन, सनसन, सनसनाहट, सर सर, सर-सर, सरसर, सरसराहट

A buzzing or hissing sound as of something traveling rapidly through the air.

He heard the whiz of bullets near his head.
whiz