பொருள் : ഏതെങ്കിലും ഒരു ജോലി ചെയ്യുന്നതിനാല്‍ ഒരു കൃത്യമായ സമയ പരിധിക്കിടയില്‍ പ്രതിഭലമായി നല്കുന്ന പണം
எடுத்துக்காட்டு :
അവള് വളരെ കുറഞ്ഞ വേതനത്തിനാണ് ജോലി ചെയ്യുന്നത്
ஒத்த சொற்கள் : വേതനം
பிற மொழிகளில் மொழிபெயர்ப்பு :
Something that remunerates.
Wages were paid by check.பொருள் : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.
எடுத்துக்காட்டு :
ഈ കാറിന്റെ വില എന്താണു്?
ஒத்த சொற்கள் : അര്‍ഹത, അസല്‍ മുതല്‍, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്‍ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശ്രേഷ്ഠത, സ്വത്തു്
பிற மொழிகளில் மொழிபெயர்ப்பு :
The property of having material worth (often indicated by the amount of money something would bring if sold).
The fluctuating monetary value of gold and silver.பொருள் : വൃത്തിയാക്കലിനുള്ള കൂലി
எடுத்துக்காட்டு :
ശുചീകരണ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആഴ്ചത്തെ കൂലി കൊടുത്തു
ஒத்த சொற்கள் : കൂലി
பிற மொழிகளில் மொழிபெயர்ப்பு :
Something that remunerates.
Wages were paid by check.பொருள் : കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.
எடுத்துக்காட்டு :
ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്‍ത്താലാചരിച്ചു.
ஒத்த சொற்கள் : കൂലി, പ്രതിഫലം, വേതനം
பிற மொழிகளில் மொழிபெயர்ப்பு :
वह धन जो किसी को कुछ परिश्रम करने पर उसके बदले या पारितोषिक आदि के रूप में दिया जाता है।
उचित पारिश्रमिक न मिलने के कारण श्रमिकों ने हड़ताल कर दी।Compensation received by virtue of holding an office or having employment (usually in the form of wages or fees).
A clause in the U.S. constitution prevents sitting legislators from receiving emoluments from their own votes.