பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ശിരോവസ്‌ത്രം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.

எடுத்துக்காட்டு : ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.

ஒத்த சொற்கள் : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്, തൊപ്പി, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം


பிற மொழிகளில் மொழிபெயர்ப்பு :

सिर पर पहना जाने वाला एक परिधान जिससे सिर ढका रहता है।

श्याम लाल रंग की टोपी पहने हुए है।
कैप, टोपी

A tight-fitting headdress.

cap

பொருள் : തലയോട്‌ ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.

எடுத்துக்காட்டு : അവന്‍ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ തലപ്പാവ്‌ കെട്ടുന്നു.

ஒத்த சொற்கள் : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്‌, തൊപ്പി, വടരം, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശീർഷകം

பொருள் : യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കള്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള ശിരോവസ്‌ത്രം.

எடுத்துக்காட்டு : കാഴ്ചബംഗ്ളാവില് പഴയ രാജക്കന്മാകരുടെ വിവിധ തരത്തിലുള്ള പടത്തൊപ്പികള്‍ സൂക്ഷിച്ചിട്ടുണ്ട്.

ஒத்த சொற்கள் : പടത്തൊപ്പി, ശിരോകവചം, ശിരോഭൂഷണം


பிற மொழிகளில் மொழிபெயர்ப்பு :

लड़ाई के समय योद्धाओं के पहनने का लोहे का टोप।

संग्रहालय में पुराने राजाओं के तरह-तरह के शिरस्त्राण रखे हुए हैं।
खोद, खोल, झिलम, शिरत्राण, शिरत्रान, शिरस्त्र, शिरस्त्राण

Armor plate that protects the head.

helmet